കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉല്‍പ്പന്ന പ്രോസസിംഗ് യൂണിറ്റുകള്‍ സ്ഥാപിയ്ക്കുന്നതിനായി ധനസഹായം നല്കുന്നു. കര്‍ഷകര്‍/കര്‍ഷകഗ്രൂപ്പ്/സ്വയം സഹായ സംഘങ്ങള്‍/ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് എന്നിവര്‍ക്ക് അപേക്ഷിയ്ക്കാം. പരമാവധി 50% ആണ് ധനസഹായം നല്‍കുന്നത്. ബാക്കി തുകയില്‍ 40% സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സ്മാം എന്നീ പദ്ധതികളില്‍ നിന്നും കണ്ടെത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply