
തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍റ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് (10-09-2021) നിപ്പ കരുതലും പ്രതിരോധവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വാട്സ്ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ നമ്പര്‍ 9188522711. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2965535 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
Leave a Reply