Thursday, 12th December 2024

കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്. പ്രൊജക്റ്റുകള്‍, അപേക്ഷ എന്നിവ കൃഷിഭവനുകളില്‍ ഈ മാസം 10നു (സെപ്തംബര്‍ 10) മുമ്പായി സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *