ശീമചക്ക, കറിവേപ്പില, മുരിങ്ങ എന്നിവ കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പ് ധനസഹായം നല്‍കുന്നതാണ്.
ഈ മൂന്നിനം തൈകള്‍ അടങ്ങിയ കിറ്റിന് സബ്സിഡി നിരക്കില്‍ 50 രൂപയ്ക്കാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളില്‍ ബന്ധപ്പെടാം
Saturday, 7th September 2024
Leave a Reply