Tuesday, 27th October 2020

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ അഗ്രിക്കള്‍ച്ചറൽ നോളഡ്ജ് സെന്ററുകള്‍ക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “വാഴയുടെ സംയോജിത കീടരോഗ നിയന്ത്രണം” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. October 14 , 11 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *