ദുരിതാശ്വാസ നിധിയിലേക്ക്
സംഭാവന നല്‍കി
കോവിഡിന്റെ പശ്ചാത്തലത്തില്‍ മീനങ്ങാടി ക്ഷീര സംഘത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും സമാഹരിച്ച 3,40,751 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംഘം പ്രസിഡന്റ് എ.വിനോദ്, സെക്രട്ടറി കെ.ബി മാത്യൂ എന്നിവര്‍ കളക്‌ട്രേറ്റിലെത്തി തുക ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനു കൈമാറി

Leave a Reply