Thursday, 12th December 2024


ക്ഷീര വികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്യസംസ്ഥാനങ്ങളില്‍ നിന്നും കിടാരി/പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും, കറവയന്ത്രം, അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സുല്‍ത്താന്‍ ബത്തേരി (04936 222905), കല്‍പറ്റ (04936 206770), മാനന്തവാടി (04935 204093), പനമരം (04935 220002) ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍  ജൂണ്‍ 23 ന് വൈകിട്ട് 5 നകം നല്‍കണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *