ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.നിലവിലുളള മത്സ്യകര്‍ഷകര്‍ക്കും താല്‍പര്യമുളള യുവ കര്‍ഷകര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ ജൂണ്‍ 10 നകം ലഭ്യമാക്കണം. ഫോണ്‍. 04936 255214.

Leave a Reply