Thursday, 12th December 2024
കൽപറ്റ: കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ജില്ലയിലെ ഏഴു കേന്ദ്രങ്ങളില്‍ നാട്ടുചന്ത 
നടത്തും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ  നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന എഫ്.പി. ഒകൾ ആണ് നാട്ടു ചന്ത നടത്തുന്നത്..   ഞായറാഴ്ച മുതല്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ 
പുല്‍പള്ളി ബസ് സ്​റ്റാൻഡ്, ബത്തേരി സ്വതന്ത്ര മൈതാനി, മീനങ്ങാടി, പനമരം ബസ് സ്​റ്റാൻഡ്, 
മാനന്തവാടി ഗാന്ധി പാർക്ക്, പടിഞ്ഞാറത്തറ ബസ് സ്​റ്റാൻഡ്, അമ്പലവയൽ ബസ് സ്​റ്റാൻഡ് 
എന്നിവിടങ്ങളിലാണ് നാട്ടുചന്ത നടത്തുന്നത്. ആവശ്യക്കാര്‍ക്ക് മൊത്തമായും ചില്ലറയായും 
കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക്: 9656347995, 9074026265, 
7356166881, 9656224271, 9656495737

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *