കർഷകന് ഒരു കൈത്താങ്ങ്:
കരിമ്പ കൃഷിഭവൻ പരിധിയിലുള്ള നമ്മുടെ ഒരു കർഷകന് ഏകദേശം 5000കിലോഗ്രാം പൈനാപ്പിൾ വിളവെടുപ്പിനു പാകമായിരിക്കുകയാണ്.ഈ ഗ്രൂപ്പിൽ പെട്ട ആർക്കെങ്കിലും( ചുരുങ്ങിയത് 500 കിലോഗ്രാം എങ്കിലും)ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.
കൃഷി ഓഫീസർ
കൃഷിഭവൻ കരിമ്പ
9446147430
Leave a Reply