Sunday, 3rd December 2023
കൽപ്പറ്റ.:
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അവശ്യ സർവീസുകളായ ആശുപത്രികൾ, ഡയറി പ്ളാൻറ്,ഫാമുകൾ, സെക്യൂരിറ്റി സേവനങ്ങൾ,ഇലെക്ട്രിസിറ്റി, ജലസേചനം,എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും, കോളേജുകളും 2020 ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നതല്ല. നേരത്തെ മാർച്ച് 31 വരെയായിരുന്നു സർവ്വകലാശാല അടച്ചിരുന്നത് .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *