കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. പിടക്കോഴി ക്കുഞ്ഞുങ്ങള്‍ക്ക് 22 രൂപയും പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 10 രൂപയുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടണ്‍ ഫോണ്‍ നമ്പര്‍ 0471-2730804, 9446105778.
Sunday, 3rd December 2023
Leave a Reply