ദേശീയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണ പദ്ധതിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കൃഷിഭവന്‍തലത്തില്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് മീറ്റര്‍ ക്യൂബോ അതിനു മുകളിലോ ഉള്ള പ്ലാന്റുകള്‍ പണിയാന്‍ ജനറല്‍ വിഭാഗത്തിന് 20000 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 22000 രൂപയുമാണ് ധനസഹായം. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഭവനുമായി ബന്ധപ്പെടണം.

Leave a Reply