അനെര്‍ട്ട് സബ്‌സിഡി
കര്‍ഷകര്‍ ഉപയോഗിക്കുന്നതും കാര്‍ഷിക കണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് അനെര്‍ട്ട് സബ്‌സിഡി നല്‍കുന്നു. പദ്ധതിയില്‍ ചെരാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി എന്നിവ നല്‍കണം. 1 എച്ച്പി-10 എച്ച്പി വരെയുള്ള പമ്പുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
Leave a Reply