.
തൃശൂർ:
ഇടിചക്ക മുതൽ പഴുത്ത ചക്ക വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ള ചക്കയുടെ മൂല്യവർദ്ധന സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണം എന്ന് ജാക്ക് ഫ്രൂട്ട് അമ്പാസിഡറായി അറിയപ്പെടുന്ന പത്രപ്രവർത്തകൻ ശ്രീപദ്രേ അഭിപ്രായപ്പെട്ടു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ വൈഗയോടനുബഡിച്ച് നടന്ന ചക്കയുടെ മൂല്യവർദ്ധനവ് സെമിനാറിൽ മുഖപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ശ്രീപദ്രേ പറഞ്ഞു. ഓരോ ബ്ലോക്കിലും പൾപ്പിങ്ങിനിനും ചക്ക ഉണക്കുന്നതിനും പരിശീലനത്തിനും സംവിധാനം ഉണ്ടാകണമെന്നും ശ്രീ പട്രേ
വ്യക്തമാക്കി.
ജെയിംസ് ജോസഫ്, കർണ്ണാടക കർഷക ഉദ്പാദന കമ്പനിയെ പ്രതിനിധീകരിച്ച്
രാം കിഷോർ, പത്തനംതിട്ട
കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ
ഡോക്ടർ ഷാന ഹർഷൻ, സുഭാഷ് കോറോത്ത് എന്നിവർ തുടർന്ന് സംസാരിച്ചു. കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഹോർട്ടികൾച്ചർ
പ്രൊഫസർ ഡോക്ടർ. കെ.പി.സുധീർ മോഡറേറ്റർ ആയിരുന്നു.
Leave a Reply