Friday, 21st February 2020

നിരവധി തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്ന തേനീച്ച കര്‍ഷകന്‍ ആര്‍.എസ്.ഗോപകുമാര്‍ മികച്ച ഒരു സംരംഭകനാണ്. മുപ്പത് വര്‍ഷമായി തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2006ല്‍ മികച്ച തേനീച്ചകര്‍ഷകന്‍, 2008ല്‍ ഹോര്‍ട്ടികോര്‍പ്പ് അംഗീകൃത ബീ ബ്രീഡറായി തിരഞ്ഞെടുത്തു. 6000 ഇന്ത്യന്‍ തേനീച്ച കോളനികളും, ആയിരം ചെറു തേനീച്ച കോളനികളുമുണ്ട്. ഈ വര്‍ഷം ഏഴ് ടണ്ണിലധികം തേന്‍ ഹോര്‍ട്ടികോര്‍പ്പിന് മാത്രം നല്‍കി. കൊല്ലം ജില്ലയിലെ അണപ്പാട് സ്വദേശിയായ ഗോപകുമാര്‍ ഈ വര്‍ഷത്തെ മികച്ച തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *