മൃഗസംരക്ഷണ വകുപ്പ് മോഡല്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ ക്കായി നടത്തുന്ന മലബാറി ആട് വര്‍ദ്ധനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ ആട് വളര്‍ത്തല്‍ നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ സംരംഭം മെച്ചപ്പെടുത്തുന്നതിനായി 20000 രൂപ സബ്സിഡി നല്‍കും. അപേക്ഷയുടെ മാതൃക പള്ളിക്കുന്ന്, നടവയല്‍ മൃഗാശുപത്രികളിലും ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ഡിസംബര്‍ 10 ന് ഉച്ചയ്ക്ക് 1 വരെ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ സ്വീകരിക്കും. ഫോണ്‍ 04936 284309.

Leave a Reply