കല്‍പ്പറ്റ: ചെറുകിട തേയില കൃഷിക്കാര്‍ക്കായി പി എം കിസാന്‍, പി എംകെ എം വൈ പദ്ധതികള്‍ പ്രകാരം ആനുകൂല്യംലഭിക്കുന്നതിനായി രേഖകള്‍ സഹിതം ഹാജരാവണം. സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍, ബാങ്ക് വിവരങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ വേണം. വൈത്തിരി അച്ചൂര്‍ വില്ലേജ് കള്‍ക്കായി ഇന്ന് അച്ചൂര്‍ ചായ ഫാക്ടറിയിലും വൈത്തിരിയിലെ മറ്റ് വില്ലേജുകള്‍ക്കായി ഇന്ന് വടുവന്ചാല്‍ ചെറുകിട തേയില സംഘത്തിലും യോഗം നടക്കും. ബത്തേരി താലൂക്ക് കാര്‍ക്കായി നാളെ ചുള്ളിയോട് കരടിപ്പാറ ചായ ഫാക്ടറിയിലും തവിഞ്ഞാല്‍ വാളാട്, മാനന്തവാടികാര്‍ക്കായി കരിമാനി വാം ടീ ഫാക്ടറിയില്‍ 23നും യോഗം നടക്കും. മാനന്തവാടി താലൂക്കിലെ മററ് വില്ലേജ് കള്‍ക്ക് 23 ന് പേരിയ പീക്ക് ചായ ഫാക്ടറിയിലും യോഗം നടക്കും.
Also read:
പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക
തെങ്ങിന് തൈകള്‍ 100 രൂപ നിരക്കില്‍ വില്പനയ്ക്ക്
കേരള കര്ഷകന് മാസികയുടെ ഒറ്റ പ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍
Leave a Reply