Thursday, 24th September 2020

ബേപ്പൂര്‍ നടുവട്ടത്തുളള  കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 26, 27 തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ ആഗസ്റ്റ് 26 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം കോഴിക്കോട് ക്ഷീര     പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0495 2414579

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *