Thursday, 12th December 2024


 മൃഗസംരക്ഷണ വകുപ്പിന്റെ വിജ്ഞാനവ്യാപന പദ്ധതിയുടെ ഭാഗമായി  സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ആട് വളര്‍ത്തല്‍ സംരഭകര്‍ക്കായി   ആഗസ്റ്റ് 6 മുതല്‍ 9 വരെ വ്യാവസായികാടിസ്ഥാനത്തിലുളള ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ അതത് പഞ്ചായത്തിലെ മൃഗാശുപത്രികളില്‍ ജൂലൈ 29 നകം അപേക്ഷ നല്‍കണം. പരിശീലനത്തിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍  04936 220399.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *