സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ജൂലൈ 16,17,18 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍ 04936220399

Leave a Reply