അശ്വതി പി.എസ്.
      മണ്ണിന്റെ ആരോഗ്യത്തിനും മികച്ച വിളക്കും പുതിയ ജൈവവളവുമായി  ഐ ഒ ടി ഇൻഫ്രാസ്ട്രക്ച്ചർ & എനർജി സർവീസ് ലിമിറ്റഡ്. 
കർഷകർക്ക് കൈത്താങ്ങായി  ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐശ്വര്യം  എന്ന പേരിൽ  വളം നിർമ്മിച്ചിട്ടുള്ളത്. ഒപ്പം തന്നെ ഉൽപാദനത്തിനായി   ഉപയോഗിച്ചിട്ടുള്ളത് കോഴിഫാമിലെ അവശിഷ്ടങ്ങളും  , കരിമ്പിൻ ചണ്ടിയും, മരച്ചീനി വേസ്റ്റും ആണ്. എഫ് സി ഒ പരിധിക്കു മുകളിലുള്ള പോഷക ഗുണനിലവാരം ഈ വളത്തിനുണ്ട്. ഐ ഒ ടി തമിഴ്നാട് കേന്ദ്രികരിച്ചാണിത് പ്രവർത്തിക്കുന്നത് .കാപ്പി, വാഴ, മുന്തിരി, മഞ്ഞൾ, പച്ചക്കറികൾ, ഏലം, കരിമ്പ് തുടങ്ങി എല്ലാ വിധ വിളക്കും അനുയോജ്യമായ ഉത്പാദന രീതിയാണിതിനുള്ളതെന്നും
കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ഇതിന്റെ പ്രധാന ഉപഭോക്തകളാണെന്നും ഐ ഒ ടി മാനേജർ എം.മണികണ്ഠൻ പറഞ്ഞു.
(Visited 68 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *