Thursday, 12th December 2024
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ 29-09-2018 ശനിയാഴ്ച കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനം 40 കര്‍ഷകര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447545550.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *