Thursday, 21st November 2024
Achacheru

വിദേശ പഴങ്ങള്‍ – മാംഗോസ്റ്റിന്‍ വിഭാഗത്തിലെ അച്ചാച്ചെറു

മാംഗോസ്റ്റിന്‍ വിഭാഗത്തില്‍ പെട്ട അച്ചാചെറു കുരു മുളപ്പി ച്ചാണ് തൈകള്‍ നടുന്നത്. മൂന്ന് വര്‍ഷംകൊണ്ട് ഫലം ലഭിച്ചു തുടങ്ങും. കേരളത്തില്‍ വാണി ജ്യാടിസ്ഥാനത്തില്‍ അച്ചാചെറു കൃഷി ആരംഭിച്ചിട്ടുണ്ട്. മരത്തിനും തൈക്കും കേട് കുറവാണെ ന്നുള്ളത് ഈ കൃഷി വ്യാപിപ്പിക്കാന്‍ കാരണമാകുന്നു. നൂറ് വര്‍ഷത്തില്‍ കൂടുതല്‍ ഓരോ ചെടിയില്‍ നിന്നും ഫലം ലഭിച്ചുതുടങ്ങും. പഴം ഒന്നിന് 100 രൂപവരെ വിലകിട്ടും. ഒരു മരത്തില്‍തന്നെ നൂറുകണക്കിന് കായ്കള്‍ ഉണ്ടാകുമെന്നതിനാല്‍ ഒരു ചെടി ഉണ്ടെങ്കില്‍പോലും കര്‍ഷകര്‍ക്ക് ഇതൊരു നല്ലൊരു വരുമാനമാര്‍ഗമായിരിക്കും. അച്ചാ ചെറു പഴം ഇപ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് പതിവ്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍ പാദിപ്പിച്ചാല്‍ ലാഭകരമായ കൃഷിയാണിത്.

Leave a Reply

One thought on “വിദേശ പഴങ്ങള്‍ – മാംഗോസ്റ്റിന്‍ വിഭാഗത്തിലെ അച്ചാച്ചെറു”

  1. I’m Shree Padre, Editor of 30 year old Kannada farm magazine, Adike Patrike. It is interesting to note that some farmer or farmers have started growing Achacheru in Kerala on commercial scale. Can you kindly provide me their names & contact numbers?

Leave a Reply

Your email address will not be published. Required fields are marked *