Saturday, 10th June 2023
Rolenia-from Brazil

വിദേശ പഴങ്ങള്‍ –  ബ്രസീലില്‍ നിന്നുള്ള റോലീനിയ

ഫാമിലെ അത്യപൂര്‍വ്വയിനം ബ്രസീലില്‍ നിന്നുള്ള റൊലീനിയ പഴമാണ്. ഈ ഫലത്തെ പൊതുവെ ബ്രസീലുകാരുടെ ആരോഗ്യ ത്തിന്‍റെ രഹസ്യമെന്നാണ് വിശേ ഷിപ്പിക്കുന്നത്. ചെടി വെച്ചതിന് ശേഷം ഏകദേശം മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫലം കായ് ചുതുടങ്ങും എന്നതാണ് ഇതിന്‍റെ പ്രത്യേകത. നാല്‍പതോളം ഇന ങ്ങളുള്ള അനോന കുടുംബത്തില്‍പെട്ട ഫലവര്‍ഗമാണ് റൊലീനിയ ഡെലിക്കോസ എന്ന പേരിലറിയപ്പെടുന്ന ഈ പഴം. മൂല്യമുള്ള പഴവര്‍ഗ്ഗം എന്നും ഇതറിയപ്പെടുന്നു. ജലസേച നമുണ്ടെങ്കില്‍ വര്‍ഷത്തില്‍ 12 മാസവും പഴങ്ങള്‍ പറിക്കാം. ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെയാണ് ഓരോ പഴത്തിന്‍റേയും വലിപ്പം. അതുകൊണ്ടുതന്നെ ഒരു വീട്ടിലേക്ക് ഒരു പഴമുണ്ടെങ്കില്‍ ഒരുദിവസത്തെ പോഷകാഹാരമായി. ബഡ്ഡ് തയ്കളാണ് കൂടുതലായും നടാന്‍ ഉപയോഗിക്കുന്നത്. ഓരോ വീട്ടിലും ഓരോ ചെടിയെ ങ്കിലും നട്ടുവളര്‍ത്തുന്നത് നന്നായിരിക്കും. തയ് ഒന്നിന് 600 രൂപവീതമാണ് വില.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *